കോടികളൊഴുക്കി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്ത് ബിജെപി

2019-07-07 463

bjp tries to destroy congress in karnataka
കോടികളൊഴുക്കി എംഎല്‍എമാരെ വലയിലാക്കി, ഇനി കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ വലിച്ച് താഴെയിട്ടിട്ട് പുതിയ ബിജെപി ഗവണ്‍മെന്റുമായി മുഖ്യമന്ത്രി കസേരയില്‍ കയറണം. പക്ഷേ ഇതൊന്നും തന്റെ കുരുട്ടു ബുദ്ധിയാണെന്ന് ആര്‍ക്കും തോന്നരുത് അതാണ് യെദ്യൂരപ്പയുടെ ഉദ്ദേശം.