Sanjay Manjrekar calls Ravindra Jadeja street-smart cricketer
ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ രവീന്ദ്ര ജഡേജയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ചയ് മഞ്ജരേക്കര്‍. രവീന്ദ്ര മിടുക്കനായ മരണമാസ് കളിക്കാരനാണെന്ന് മഞ്ജരേക്കര്‍ മത്സരത്തിനിടെ പറയുകയും ചെയ്തു. അതേസമയം ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ഈ പ്രസ്താവന,