ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു റെക്കോഡ് കൂടി തിരുത്തപ്പെട്ടു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ പേരില്‍. ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി തികച്ചതോടെയാണ് രോഹിത് റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്.