സെമിയിലെത്താതെ പുറത്തായെങ്കിലും യുവ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ റെക്കോര്‍ഡ് പ്രകടനം പാകിസ്താന് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. കളിയില്‍ 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ ആറു വിക്കറ്റുകള്‍ കൊയ്തിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഒന്നിലേറെ റെക്കോര്‍ഡുകളാണ് 19 കാരനായ താരത്തിനു മുന്നില്‍ വഴി മാറിയത്.
Shaheen Shah Afridi creates history, breaks 4 records and equals Tendulkar’s in one match against Bangladesh