A name that changed the face of Indian cricket- ICC on twitter
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ കളിക്കാരനെന്നാണ് ധോണിയെ ഐസിസി തങ്ങളുടെ വീഡിയോയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേരാണിത്, ലോകമെമ്പാടമുള്ള ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്ന പേരാണിത്,