തലപുകഞ്ഞ് ആരാധകര്‍

2019-07-06 33



കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്രിക്കറ്റ്‌ലോകം കൗതുകത്തോടെ നോക്കുന്നത് പന്തിന്റെ തോളിലെ കൈ ആരുടേതെന്നാണ്. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കളോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ചത്.
ചിത്രത്തില്‍ പാണ്ഡ്യ, ധോണി, ബുംറ, പന്ത്, മയാങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്.


'Hand of god': Netizens turn Pandya pic featuring Rishab Pant eerie