Wayanadu tiger, forest department clarification
വിവാദമായ കടുവയുടെ ദൃശ്യം സംബന്ധിച്ച് അന്വേഷണത്തിനൊടുവില്‍ വനംവകുപ്പിന്റെ സ്ഥിരീകരണം. കടുവയുടെ ദൃശ്യം പകര്‍ത്തിയത് സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ വട്ടപ്പാടിയില്‍ നിന്നാണെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥനായ ചെതലയം റെയ്ഞ്ചര്‍ സതീശന്‍ വ്യക്തമാക്കി.