വിജയിയുടെ വില്ലനായി ഷാരൂഖ് ഖാന്‍?

2019-07-04 496

shahrukh khan's cameo role vijay's bigil

ദളപതി വിജയുടെ ദീപാവലി റിലീസായ ബിഗിലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്