കളി തീരും മുമ്പ് കപ്പടിച്ച് വൈറല്‍ മുത്തശ്ശി

2019-07-03 60

87-year-old superfan Charulata Patel wins over Anand Mahindra: Will pay for her tickets to India matches
ഇന്ത്യന്‍ ടീമിന്‍റെ കടുത്ത ആരാധികയായ 87-കാരി ചാരുലത പട്ടേല്‍ സോഷ്യല്‍ മീഡിയയിലും താരമായിരിക്കുകയാണ്‌.ഇതോടെ മുത്തശ്ശിയുടെ ക്രിക്കറ്റ് പ്രേമത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇന്ത്യന്‍ ടീമിന്‍റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട് കാണാനായി മുത്തശ്ശിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.