ധോണിയെ ആദ്യം വിമർശിച്ച സച്ചിൻ, ഇപ്പോൾ ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി

2019-07-03 130

MS Dhoni Did Exactly What Was Right For The Team: Sachin Tendulkar
അഫ്ഗാനെതിരായ ബാറ്റിങ്ങില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ധോണിക്കെതിരെ രംഗത്തുവന്നു. ബംഗ്ലാദേശിനെതിരായ പ്രകടനം കഴിഞ്ഞശേഷം സച്ചിന്‍ ധോണിയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് ചെയ്തത്.