മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത റിലീസുമായി മമ്മൂക്ക

2019-07-03 2

mammootty's maamaankam going to hit world records
ചരിത്ര സിനിമകള്‍ എന്നും തന്റെ കയ്യില്‍ ഭദ്രമാക്കുന്ന താരമാണ് മമ്മൂക്ക. ഇതോടെ മമ്മൂക്കയുടെ മറ്റൊരു ചരിത്ര അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് മാമാങ്കം ഒരുങ്ങുന്നത്.