അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ അമ്പാട്ടി റായിഡു

2019-07-03 108

Ambati Rayudu announces international retirement after World Cup snub
ബിസിസിഐയുടെ ഭാഗത്തു നിന്നുള്ള കടുത്ത അവഗണനയെത്തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാല്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു തീരുമാനിച്ചു.