ഒരേയൊരു ഹിറ്റ്‌മാനും ബുമ്രയും ഗംഭീരം രോഹിത് , ബുംറ വേറെ ലെവൽ അങ്ങനെ നമ്മൾ സെമിയിലെത്തി

2019-07-03 81

India beat Bangladesh to seal World Cup semi-final spot
ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്.