രോഹിത് പറത്തിയ സിക്സർ ദേഹത്ത് കൊണ്ടു , ആരാധികയെ കണ്ടുപിടിച്ച് കിടിലൻ സമ്മാനം നൽകി ഹിറ്റ്മാൻ

2019-07-03 1,455

Rohit Sharma gifts autographed hat to fan who got hit by his six
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സിക്‌സര്‍ ദേഹത്ത് കൊണ്ട ആരാധകയക്ക് മത്സരശേഷം ലഭിച്ചത് അവിശ്വസനീയമായ സമ്മാനം.