രണ്ടു പേര്‍ പതറിയാല്‍ ഇന്ത്യ തീര്‍ന്നു ഇംഗ്ലണ്ടിനെതിരേ സംഭവിച്ചത് അത് തന്നെ
2019-07-02 67
Trouble for India if Kuldeep-Chahal have bad day in tandem, says Monty Panesar ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ട പരാജയത്തിന് കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍.