Fahadh Faasil in Mammootty's Bilal - BIG B-2
അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്‌റ്റൈലിഷ് ചിത്രം ബിഗ് ബി സൂപ്പര്‍ ഹിറ്റായതില്‍ അതിശയങ്ങളൊന്നും തന്നെയില്ല. താരങ്ങളെല്ലാം അവരുടെ കരിയറിലെ തന്നെ ഏറ്റവും സ്‌റ്റൈലിഷായ ലുക്കിലും ആക്ഷനിലും എത്തിയ ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ആരാധകരുടെ ഉള്ളില്‍ ഇപ്പോഴും ഹീറോ ആയി തന്നെ തുടരുകയാണ്.