ധോണി ഒന്ന് മൂളിയിരുന്നേല്‍ ഇന്ത്യ ജയിച്ചേനെ

2019-07-01 92

DHONI REVIEW SYSTEM FAILS': Twitter trolls MS Dhoni after he fails to take DRS against Jason Roy
ജേസണ്‍ റോയുടെയും ബൈര്‍സ്റ്റോയുടെയും നിര്‍ണായക കൂട്ട്കെട്ട് പത്താം ഓവറില്‍ അവസാനിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യ പാഴാക്കി കളഞ്ഞത് . ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ആ ഓവറില്‍ തന്നെ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ധോണി ഡിആര്‍എസ് വേണ്ടെന്നുവെച്ചു.