Ravindra Jadeja's stunning catch to sends back Jason Roy
2019-06-30
76
ഇന്ത്യന്‍ നായകന്‍ വിരാട് കോലി വിക്കറ്റിനായി ഈ സമയം ഓടി നടക്കുകയായിരുന്നു. റോയ് 57 പന്തില്‍ 66 റണ്‍സെടുത്തു. ഏഴ് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. കുല്‍ദീപിന്റെ പന്തില്‍ ഞെട്ടിപ്പിച്ച ക്യാച്ചിലൂടെ ജഡേജയാണ് റോയിയെ പുറത്താക്കിയത്