കോപ്പ അമേരിക്കയില്‍ അര്‍ജന്‌റീന-ബ്രസീല്‍ സെമിഫൈനല്‍

2019-06-29 149

ഫുട്‌ബോളിനോടുള്ള സ്‌നേഹത്തേക്കാള്‍ ഉപരി എതിര്‍ രാജ്യത്തോടുള്ള ശത്രുതയാണ് ബ്രസീലിനെയും അര്‍ജന്റീനയെയും വേറിട്ടതാക്കുന്നത്.കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അര്‍ജന്‌റീന സെമിഫൈനലിന് കളമൊരുങ്ങിയപ്പോള്‍ ഫുട്‌ബോള്‍ വൈര്യത്തിന്‌റെ കാരണം തിരയുകയാണ് കായിക പ്രേമികള്‍.

History of football rivalry between Argentina and Brazil