അവസാന ഓവറില്‍ പാകിസ്ഥാന്‍ രക്ഷപ്പെട്ടു

2019-06-29 34

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് ജയം. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ പാകിസ്താന്‍ രക്ഷപ്പെടുകയായിരുന്നു.അഫ്ഗാന്‍ ഉയര്‍ത്തി 228 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ മറികടന്നത്.


IMAD WASIM HELPS PAKISTAN CLINCH THRILLER