കട്ടക്കലിപ്പില്‍ രോഹിത് ശര്‍മ്മ

2019-06-28 63

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ മൂന്നാം അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയാണ് താന്‍ പുറത്തായതെന്ന് തെളിയിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് രോഹിത് ട്വിറ്ററില്‍

Disappointed Rohit Sharma takes to Twitter to suggest he was not out against Windies