തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

2019-06-28 135


ലോക്സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിന് ആശ്വാസമായി തദ്ദേശം സ്വയംഭരണ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ 13 ജില്ലകളിലെ 44 സീറ്റുകളിലാണ് വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. 44 വാര്‍ഡുകളില്‍ 22 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 17 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലും വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ 6 വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ 7 സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു. അതേസമയം യുഡിഎഫിന്റെ ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തിട്ടുണ്ട്

Local Body By Election Results, LDF wins 22 seats out of 44

Videos similaires