India may deliberately lose to Bangladesh and Sri Lanka to out Pakistan

2019-06-28 237

India may deliberately lose to Bangladesh and Sri Lanka to out Pakistan, says Basit Ali


ഇന്ത്യക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരമായ ബാസിത്ത് അലി.ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങളിലെ ഫലങ്ങള്‍ പാകിസ്താനും നിര്‍ണായകമാണ്. ഇന്ത്യ ജയിക്കുകയാണെങ്കില്‍ അത് പാകിസ്താനെയും സെമിയിലേക്കു മുന്നേറാന്‍ സഹായിക്കും. പാകിസ്ഥാനെ പുറത്താക്കാന്‍ വേണ്ടി ഇന്ത്യ മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുമെന്നാണ് ബാസിത് അലിയുടെ ആരോപണം.