"MS Dhoni Absorbs All Pressure": Jasprit Bumrah Backs Former India Captainധോണി ഇല്ലായിരുന്നെങ്കില്‍ വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സാധിക്കില്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പറയുന്നത്.