Brazil coach Tite slams 'absurd' state of Arena do Gremio pitch
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ പരാഗ്വയെ തോൽപ്പിച്ച് ബ്രസീൽ സെമിയിൽ എത്തിയതിന് പിന്നാലെ മത്സരം നടന്ന ഗ്രൗണ്ടിനെ വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്.ഇതുപോലുള്ള മത്സരങ്ങൾ കളിക്കാനുള്ള നിലവാരം ഗ്രൗണ്ടിന് ഉണ്ടായിരുന്നില്ലെന്ന് ടിറ്റെ പറഞ്ഞു