India's approach against spinners-Sehwag criticises

2019-06-28 120



ലോകകപ്പില്‍ ടീം ഇന്ത്യ പടയോട്ടം തുടരുകയാണെങ്കിലും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അത്ര സംതൃപ്തനല്ല. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് അദ്ദേഹത്തെ നിരാശനാക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ എക്കാലവും നന്നായി കളിക്കുന്നവരാണ് ഇന്ത്യ. എന്നാല്‍ ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ പതറുകയാണ്.

Former opener Virender Sehwag Thursday criticised India's defensive approach against spinners