India topple England to go top of ODI rankings
ലോകകപ്പിലെ ആതിഥേയരും കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന ടീമുമായ ഇംഗ്ലണ്ടിന് ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനം നഷ്ടമായി. ലോകകപ്പില്‍ ആദ്യം സെമി ഫൈനല്‍ ഉറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ഇംഗ്ലണ്ട് ഇപ്പോള്‍ സെമിയെത്തുമോയെന്ന കാര്യം പോലും സംശയത്തിലാണ്.