Brazil Predicted line-up, Injury News, Suspension List and more
മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ആവേശകരമായ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വേയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് മഞ്ഞപ്പട മുട്ടുകുത്തിക്കുകയായിരുന്നു.