ക്രിക്കറ്റ് ലോകത്തെ വലിയ റെക്കോര്‍ഡ് ഇനി കോലിയുടെ പേരില്‍

2019-06-27 22

Virat Kohli surpasses Sachin and Lara, becomes fastest to 20000 international runs
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20000 റണ്‍ പൂര്‍ത്തിയാക്കുന്ന താരമായി വീരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 37 റണ്‍ നേടിയതോടെയാണ് വീരാട് കോഹ്ലി ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതിഹാസ താരങ്ങളായ ലാറയും സച്ചിനും സ്വന്തമാക്കിയ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തകര്‍ത്തത്.

Videos similaires