ജനവിധി 2019: രാഹുലിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലെ udf ന് ഗുണം, ഇടതിന് അപ്രതീഷിത തിരിച്ചടി ആവുമോ ?

2019-06-27 1

പ്രിയ രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ, പ്രമോദ് കുമാർ എന്നിവർ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ udf ന്ഗുണവും, ദേശീയ തലത്തിൽ കോൺഗ്രസിന് ദോഷമാവുമോ എന്ന് ചർച്ച ചെയുന്നു.