Virat Kohli (72) and MS Dhoni (56*) guided India to 268/7 against Westindies.
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. കോഹ്ലിയുടെയും അവസാന ഓവറുകളില്‍ ഹാര്‍ദികും ധോണിയുടെയും ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.