അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

2019-06-27 85

indefinite strike by inter state buses in kerala continues, but booking starts
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളിലും ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതോടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്കിന് തിരിച്ചടിയായത്.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തര്‍ സംസ്ഥാന ബസുകള്‍ സമരമാരംഭിച്ചത്

Videos similaires