ഇന്ത്യയെ ഇത്തവണ ഞങ്ങള്‍ കുടുക്കും എന്ന് ഗെയ്ല്‍

2019-06-27 10

we will beat india today says windies cricketer chris gayle

ലോകകപ്പില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും നിര്‍ണായക മത്സരത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തില്‍ തോറ്റാല്‍ വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്താകും. തോല്‍വി ഒഴിവാക്കാന്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നതിനാല്‍ ഇന്ത്യ വിന്‍ഡീസ് പോരാട്ടം ഗംഭീരമാകുമെന്നതില്‍ തര്‍ക്കമില്ല