Congress leader Vikas Chaudhary $hot at in Faridabad. More details awaited
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും വക്താവുമായ വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ഫരീദാബാദില്‍ വെച്ചായിരുന്നു സംഭവം.രാവിലെ ജിമ്മില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പത്തുതവണയാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത് . ഉടന്‍ തന്നെ ആദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.