നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങി വരുന്നു, നീക്കങ്ങൾ ഇങ്ങനെ

2019-06-26 65

Neymar Wants To Comeback to barcelona to play alongside Lionel Messi
അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമായതായി സൂചന. താരം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ കരാര്‍ വാഗ്ദാനം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ കരാറാണ് ബാഴ്‌സ മുന്നോട്ടുവെച്ചത്.