റിലീസിനു മുന്‍പേ വമ്പന്‍ നേട്ടവുമായി വിജയുടെ ബിഗില്‍

2019-06-26 634

vijay's bigil makes records before release is the talk of kollywood
രജനീകാന്തിന്റെ 2.0യ്ക്കു ശേഷം ഓവര്‍സീസ് അവകാശത്തില്‍ വലിയ തുക ലഭിക്കുന്ന ചിത്രം കൂടിയാണ് വിജയുടെ ബിഗില്‍. വിജയ് ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്‌ക്രീന്‍ സീനാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.