mohanlal owns guinness record winning wood idol
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പുരാവസ്തുക്കളോടും, ചിത്രങ്ങളോടും കരകൗശല വസ്തുക്കളോടുമൊക്കെയുള്ള പ്രിയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇത്തരം അമൂല്യ വസ്തുക്കളുടെ വന്‍ ശേഖരം തന്നെ അദ്ദേഹത്തിന്റെ വീട്ടിലൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ശേഖരത്തിലേയ്ക്ക് മോഹന്‍ലാല്‍ സ്വന്തമാക്കുന്നത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ സാധ്യതയുള്ള വിശ്വരൂപ ശില്‍പമാണ്.