David Warner and Aaron Finch added 123 runs for the opening stand vs England

2019-06-25 222

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നില്‍. വാര്‍ണര്‍ ഈ ലോകകപ്പില്‍ 500 റണ്‍സെടുക്കുന്ന ആദ്യ താരമായി.
David Warner and Aaron Finch added 123 runs for the opening stand vs England