തീപാറുന്ന ഓസീസ്-ഇ്ംഗ്ലണ്ട് പോരാട്ടം

2019-06-25 34

Finch’s century guides Australia to 285/7 against England
ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഓസീസ് ആദ്യ പകുതിയില്‍ കാഴ്ച്ചവെച്ചത്. അവസാന പകുതിയില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം നേടുകയും ചെയ്തു.