വൈറല്‍ വീഡിയോയ്ക്കുള്ള ശ്രമമെടുത്തത് യുവാവിന്റെ ജീവന്‍

2019-06-25 106

kannada man dies while doing backflip for tiktok video
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്. ലോകത്തേറ്റവും സ്വീകാര്യത കിട്ടിയ ചൈനീസ് ആപ്പും ഇത് തന്നെയാണ്. സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം, പോണോഗ്രഫി പ്രോത്സാഹിപ്പിക്കല്‍, അപകടകരമായ ചലഞ്ചുകള്‍ എന്നിവ പരിഗണിച്ചായിരുന്നു ഇന്ത്യയില്‍ ഇത് നിരോധിച്ചത്. എന്നാല്‍ പിന്നീട് ടിക്ടോകിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബൈറ്റ്ഡാന്‍സ് കമ്പനി പറഞ്ഞതോടെയാണ് കോടതി നിരോധനം പിന്‍വലിച്ചത്.