ഇന്ത്യ ലോര്‍ഡ്‌സില്‍ കിരീടം ചൂടി ഇന്നേക്ക് 36 വര്‍ഷം

2019-06-25 24

Remembering India's Historic Victory at 1983 Cricket World Cup Final
ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ ഇന്ത്യ ആദ്യ ലോകകിരീടം നേടിയിട്ട് ഇന്നേക്ക് 36 വര്‍ഷമാകുന്നു. 1983 ജൂണ്‍ 25നാണ് കപിലിന്റെ ചെകുത്താന്മാര്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ആദ്യമായി ലോകകപ്പില്‍ മുത്തമിടുന്നത്.