ബ്രസീലിന് തിരിച്ചടി ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരമില്ല

2019-06-25 21

Midfielder Casemiro will miss Brazil's quarter final against Paraguay
സസ്‌പെന്‍ഷനെ തുടര്‍ന്ന് സൂപ്പര്‍ താരം കസെമിറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനായി കളിക്കില്ല. ഫെര്‍ണാണ്ടീഞ്ഞോയായിരുക്കും ബ്രസീല്‍ ടീമില്‍ പകരമെത്തുന്നത്. പരാഗ്വെക്കെതിരെയാണ് ബ്രസീലിന്‌റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം