അര്‍ജന്‌റീന-ബ്രസീല്‍ സെമിഫൈനലോ ?

2019-06-25 58

Copa America can witness a classic Brazil- Argentina match in Semifinal

കോപ്പയില്‍ ഇനി 8 മത്സരങ്ങള്‍ മാത്രം.ബ്രസീലിനെ സമനിലയില്‍ തളച്ച വെനസ്വല അര്‍ജന്‌റീനയെയും അര്‍ജന്‌റീനയെ വിറപ്പിച്ച പരാഗ്വെ ബ്രസീലിനെയും നേരിടുന്നു എന്നത് ഒരു കൗതുകകരമായ കാര്യം. എന്നാല്‍ ഏറ്റവും ആവേശകരമായ കാര്യം ബ്രസീല്‍-അര്‍ജന്‌റീന സെമിഫൈനലിനുള്ള സാധ്യതയാണ്.