മലപ്പുറം ജില്ല വിഭജിക്കണം

2019-06-25 1

kna khader submits submission in assembly on malappuram district division
മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍. എം.എല്‍.എ കെ.എന്‍.എ ഖാദറാണ് നോട്ടീസ് നല്‍കിയത്.കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു

Videos similaires