ഇന്ത്യന്‍ ടീമില്‍ ഇനി മാറ്റങ്ങള്‍

2019-06-24 193

INDIAN TEAM WILL UNDERGO CERTAIN CHANGES IN THEIR BATTING ORDER
ലോകകപ്പില്‍ അഫാഗാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മധ്യനിര തകര്‍ന്നത് ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ടീമില്‍ കാര്യമായ ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കഴിഞ്ഞ ലോകകപ്പിലെ ദുരനുഭവമാകും ഇന്ത്യക്ക് ഇക്കുറി