ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനത്തിന് കാരണം എന്താണ്

2019-06-22 71

What is the reason for the poor performance by South Africa in the world cup 2019?

ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ സാധ്യതയുള്ളവരെന്നു വിലയിരുത്തപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോള്‍ പ്രാഥമിക റൗണ്ടില്‍ തന്നെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ്.