എംജി ഹെക്ടര്‍ റിവ്യു

2019-06-22 24,128

ഇന്ത്യയില്‍ എംജി മോട്ടോര്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് ഹെക്ടര്‍ SUV. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാറെന്ന ബഹുമതിയുമായി വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ് എംജി ഹെക്ടര്‍. കോയമ്പത്തൂരില്‍ വച്ച് എംജി മോട്ടോര്‍ സംഘടിപ്പിച്ച ഹെക്ടര്‍ മീഡിയ ഡ്രൈവില്‍ നിന്നും ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിച്ച വിശേഷങ്ങളിലേക്ക്.