UP Minister Laxmi Narayan gets his shoelace tied by a government employee at a yoga event in Shahjahanpur, yesterday.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ഷൂ ഇടീപ്പിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ചത്