ജയിലില്‍ ഫോൺ ഉപയോഗിച്ച ടിപി കേസ് പ്രതി ഷാഫിയെ കൈയ്യോടെ പൊക്കി യതീഷ് ചന്ദ്ര

2019-06-22 937

Yatheesh Chandra Inspection at Central Jail
കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ റെയ്ഡ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിൽ മിന്നൽ പരിശോധന. പുലർച്ചെ നാല് മണി മുതൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തു.

Videos similaires