ഐസിസിയെ ഫുട്‌ബോള്‍ ആരാധകര്‍ കണ്ടം വഴി ഓടിച്ചു
2019-06-21
69
ICC Compares Bangladesh Star To Cristiano Ronaldo, Gets Trolled Instantly
ബംഗ്ലാദേശ് താരത്തെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഉപമിച്ച് ഐസിസി. ഐസിസിയുടെ ട്വിറ്റര്‍ പേജില്‍ ഫുട്‌ബോള്‍ ആരാധകരുടെ ട്രോള്‍ മഴ.